ദിവ്യ ഉണ്ണിയെ നായികയാക്കിയതില്‍ മമ്മൂട്ടിക്ക് നീരസം! | filmibeat Malayalam

2018-08-31 560

Mammootty and Divya Unni in Oru Maravathoor Kanavu experience
ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് സംവിധായകനായി തുടക്കം കുറിച്ചത്. സുകുമാരിയായിരുന്നു പൂജ നിര്‍വഹിച്ചത്. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ തിയേറ്ററുകളിലേക്കെത്തിയ, നവാഗത സംവിധായകന്റെ ചിത്രം വിജയിക്കുകയായിരുന്നു.
#DivyaUnni